Monday, 23 September 2013

പി.വി.ജി.നായരുടെ പെയിന്റിഗുകള്‍ .-----സതീശന്‍ ഇരിട്ടി --

പി.വി.ജി.നായര്‍ തന്റെ ജീവിത വഴിയില്‍ വരഞ്ഞിട്ട്‌ ലോകത്തിനു സമ്മാനിച്ച ചിത്രങ്ങളുടെ 
നേര്‍ക്കാഴ്ചകളാണ് ഞാന്‍ ഈപേജില്‍ അടുക്കി വെക്കുന്നത് .മട്ടന്നൂരിന്റെ പുത്രനായി ജനിച്ച് ഇരിട്ടിയുടെ ഭാഗമായി മാറിയ ഈ കലാകാരന്‍ പക്ഷേ ഇന്ന് മട്ടന്നൂരിനും ഇരിട്ടിക്കും 
അപരിചിതനാണ് .ഒരു അമ്പതുവര്‍ഷത്തിനപ്പുറത്തെ കേരളത്തിന്റെ ഗ്രാമീണഭംഗികള്‍ ,
കാര്‍ഷിക സംസ്കൃതി ,വിവിധ ജനവിഭാഗങ്ങളുടെ ജീവിത രീതികള്‍ ,വസ്ത്രധാരണ 
സബ്രദായങ്ങള്‍ എന്നിവ ഈചിത്രങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത് കാണാം.ഒരുകാലഘട്ടത്തിലെ  റിയലിസ്റ്റിക്ക്പെ യ്ന്റിംഗ് രീതികള്‍ വാട്ടര്‍ കളറിലും ,
ഇന്‍ഡ്യനിങ്ങിലും വരഞ്ഞിട്ട ഈ ചിത്രങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നു .

1945മുതല്‍ 1960വരെയുള്ള കാലഘട്ടത്തില്‍ വരച്ചിട്ട നൂറോളം ചിത്രങ്ങളില്‍നിന്നും പ്രധാനപ്പെട്ട ഏതാനുംചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .




ഒരു സായാഹ്നം ---1951






മാകന്ദ ശാഖികളില്‍ ഒരു പൂങ്കുയില്‍ 1954
ഒരുപൂക്കാലം --1951
മലയാളിമങ്ക ---1950Add caption





ഒരു തിരിവെട്ടം ---1953


ആരു വാങ്ങുമിന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം 1954


സ്വാഗതം1951ല്‍വരച്ചത് 











കന്നി ക്കൊയ്ത്തു --1955

കര്‍ഷകന്‍ ----1954



നവോഢ---1954

മാപ്പിള സ്ത്രീ ---1954

പ്രിയതമന് ---1955




1956---പട്ടിണി ക്കോലങ്ങള്‍

കണ്ണില്‍ കണ്‍ ചേര്‍ത്തു നിശ്വാസ പൂര്‍വം കൈയില്‍ കൈകോര്‍ത്ത്‌ ----1954

കണ്ണാടി കാണ്മോളം ---1953

നവ നടനം ---1951


1955


1950


ഒരു സായാഹ്നം --1952

ചന്ദ്രികച്ചാറില്‍ക്കുളിച്ചു ---1951

1954-ല്‍

1954

1954


കാസര്‍ഗോഡ്‌കോട്ട --1952

ശ്രീ രംഗനാഥം ---1962

ഒരു കാസര്‍ഗോഡ്‌ തെരുവ് --1950






വീട്ടിലേക്ക് ---1951


Add captionകലപ്പയെന്തിയ കര്‍ഷകന്‍ --1951

മരപ്പാലം കടന്ന് --1951

കാക്കകള്‍ ---1951



Add captionചൂട്ടു വെളിച്ചം ---1951

Add captionനിലാ ക്കുളിരില്‍ ---1955

No comments:

Post a Comment