Sunday, 22 September 2013

പി.വി.ജി.നായര്‍ ----ചിത്രങ്ങളിലൂടെ ------സതീശന്‍ ഇരിട്ടി

പി.വി.ജി.നായര്‍ അന്തരിച്ചിട്ട് 40വര്‍ഷം കഴിയുന്നു .
മുന്‍ ലേഖനത്തില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ജീവിത രേഖയുടെ ഒരു ഏകദേശ ചിത്രം വരച്ചു കാണിച്ചിരുന്നു .പി.വി.ജി.യുടെ ഔദ്യോഗിക ജീവിതത്തില്‍ മൂന്ന് സ്കൂളുകലിലായിരുന്നു അദ്ദേഹം ജോലിചെയ്തിരുന്നത് .ആദ്യം കാസര്‍ഗോഡ്‌ ഗവ :മാപ്പിള ഹൈ സ്കൂളില്‍തുടങ്ങി കണ്ണൂര്‍ ടീച്ചേര്‍സ് ട്രെയിനിഗ് സ്കൂള്‍ ,കതിരൂര്‍ ഗവ :ഹൈ സ്കൂള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം ചിത്രകലാ അദ്ധ്യാപകനായി ജോലി നോക്കി .ഇവിടങ്ങളില്‍ അക്കാലത്ത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ ,അദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ഥികള്‍ മുതലായവര്‍ അടങ്ങിയ ചില അപൂര്‍വമായ ഫോട്ടോകളാണ് ഇവിടെ പോസ്റ്റു ചെയ്യുന്നത് .അബതും ,അറുപതും വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഫോട്ടോകളില്‍ ഇന്നും ജീവിച്ചിരിക്കുന്ന ധാരാളം പേര്‍ ഉണ്ടെന്നത് കൊണ്ടുതന്നെ ഇവകാണുന്നവര്‍ക്ക് ഈപോസ്റ്റിനോട് പ്രതികരിക്കാവുന്ന
താണ് .

 കണ്ണൂര്‍ ഗവ :ട്രെയിനിംഗ് സ്കൂളില്‍ അദ്ധ്യാപകനായിരിക്കെ സഹപ്രവര്‍ത്തകര്‍ ക്കൊപ്പം 5ഫോട്ടോകള്‍ 1956മുതല്‍ 1961വരെ .


No comments:

Post a Comment