ത്തെ --
* * * * * * * * * *
എങ്ങുമേ വെള്ളപ്പട പടഹമടിക്കവേ ,
പൊങ്ങിയെന്‍ നാട്ടിലന്ന പ്പഴശ്ശിപ്പടവീരന് ;
മാമാങ്കക്കളം കണ്ട കേരള ഹൃദയത്തില്‍
മൂകമായ് കിടപ്പുണ്ടാ മെപ്പോഴും രണവീര്യം .
തിളങ്ങീയ " ക്കേരള സിംഹത്തി"ന് പടവാള --
ന്നൊടുങ്ങീ ഹൂണപ്പട യിവിടെ പ്പലേവട്ടം .
പെരിയോര ത്തമ്പുരാന്തന് കയ്യാലുറപ്പിച്ച
പുരളീ സ്വരൂപത്തിന് വിജയ സ്തംഭം പോലെ ,
പുരളീ മഹാമലയ്ക്കലങ്കാരമായ് മിന്നും
ചരിത്ര പ്രധാനമാം ശിഖരം കാണാമിന്നും !
കാട്ടി
Why this ad?Ads –
Globally Accredited Online MBA. Limited Offer. Join Now
2.62 GB (17%) of 15 GB used
©2013 Google - Terms & Privacy
Last account activity: 28 minutes ago
Details |
|
People (3)
Show details
|

No comments:
Post a Comment